
തോമസ് കുര്യൻ
ചെറിയനാട്: പുത്തൻപറമ്പിൽ പഴഞ്ഞിവടക്കേതിൽ തോമസ് കുര്യൻ (ബാബു -74) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഇടവങ്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : ഓമന കൊടുകുളഞ്ഞി കോട്ടത്തറയിൽ കുടുംബാംഗം. മക്കൾ: ബ്ലെസൻ പി. തോമസ് (യുഎഇ), ബിനു പി. തോമസ് (ലെക്ചറർ, ഡയറ്റ് പത്തനംതിട്ട). മരുമക്കൾ. ആനി ബ്ലെസൻ, ജൂഡി ബിനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions