
ത്രേസ്യാമ്മ വർക്കി
അമലഗിരി: മുളങ്കോട്ടിൽ ത്രേസ്യാമ്മ വർക്കി (85) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് നാൽപ്പാത്തിമല സെന്റ് തോമസ് പള്ളിയിൽ. പരേത ചീപ്പുങ്കൽ കൊച്ചിതറ കുടുംബാംഗം. ഭർത്താവ്: വർക്കി. മക്കൾ: രാജു, സാബു, ജാസ്മിൻ, സജി, സൈജോ. മരുമക്കൾ: കുഞ്ഞൂഞ്ഞമ്മ, റാണി, വിൽസൺ, റെനി, മഞ്ജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions