Obituary
തോ​മ​സ്

നെ​ടി​യ​ശാ​ല: പാ​ലം​കു​ന്നേ​ല്‍ തോ​മ​സ് (83, റി​ട്ട.​എ​ച്ച്എം, സെ​ര്‍​വ്ഇ​ന്ത്യ എ​ല്‍​പി​എ​സ് പോ​ത്താ​നി​ക്കാ​ട്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് നെ​ടി​യ​ശാ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ പാ​ല​നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഹൈ​ബി​ന്‍, ജാ​സ്മി​ന്‍, സു​മി​ന്‍. മ​രു​മ​ക്ക​ള്‍: ഷൈ​നി പ​ടി​യ​റ കൊ​ച്ചു​മു​റി​യി​ല്‍ മ​ണി​മ​ല, ഡേ​വി​ഡ് പു​ല്ല​ന്‍ അ​ങ്ക​മാ​ലി, അ​നീ​ഷ് ജോ​ര്‍​ജ് അ​രി​മ​റ്റ​ത്തി​ല്‍ ഇ​ട​മ​റ്റം.