Obituary
എം.​കെ. ഹ​രി​ദാ​സ്

തി​രു​വ​ല്ല: ക​ല്ലു​ങ്ക​ൽ മ​ല​യി​ത്ര എം.​കെ. ഹ​രി​ദാ​സ് (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ : അം​ബി​ക ഹ​രി​ദാ​സ്. മ​ക്ക​ൾ : അ​ശ്യ​തി എം.​ദാ​സ്, അ​ർ​ച്ച​ന എം.​ദാ​സ്, ഹ​രി​ത എം.​ദാ​സ്. മ​രു​മ​ക്ക​ൾ: കെ. ​രാ​ഹു​ൽ, അ​നീ​ഷ് കു​ട്ട​പ്പ​ൻ.