Obituary
ദി​നി​ൽ

വ​ട​ക്ക​ഞ്ചേ​രി : അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം പ​യ്യ​കു​ണ്ട് കു​ന്ന​ത്ത് വീ​ട്ടി​ൽ ദാ​മോ​ദ​ര​ൻ മ​ക​ൻ ദി​നി​ൽ(39) അ​ന്ത​രി​ച്ചു. അ​മ്മ: കു​ഞ്ചി​ദേ​വി. ഭാ​ര്യ: പ്രി​യ. മ​ക​ൻ: ദ്രു​വി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ. സു​നി​ൽ​കു​മാ​ർ, സു​ജി​ത, സൗ​മ്യ.