
ചന്ദ്രൻ
വണ്ടിത്താവളം: മേപ്പാടം ചന്ദ്രൻ(79) അന്തരിച്ചു. സംസ്കാരം രാവിലെ എട്ടിന് പട്ടഞ്ചേരി അമ്പലപ്പറമ്പ് വാതകശ്മശാനത്തിൽ. ഭാര്യ: പരേതയായ ദേവു. മക്കൾ: ശെൽവരാജ്, രാജേന്ദ്രപ്രസാദ്, സുനിൽകുമാർ, സുമതി. മരുമക്കൾ: ഗിരിജ, പ്രമീള, ആഷ, ശിവരാമൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions