Obituary
രു​ഗ്മി​ണി അ​മ്മ

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​മ്പ്ര ഋ​ഷി​നാ​ര​ദ​മം​ഗ​ലം ക​യ​റാ​ട്ട് വീ​ട്ടി​ൽ രു​ഗ്മ​ണി അ​മ്മ (ത​ത്ത​യ​മ്മ-101) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കേ​ശ​വ​ർ നാ​യ​ർ. മ​ക്ക​ൾ: ച​ന്ദ്ര​ൻ, സു​ഭ​ദ്ര, പ്ര​ഭാ​ക​ര​ൻ, പ​ത്മാ​വ​തി, വി​ശ്വ​നാ​ഥ​ൻ, പ​രേ​ത​രാ​യ സു​ധാ​ക​ര​ൻ, ര​വീ​ന്ദ്ര​ൻ, ശോ​ഭ​ന. മ​രു​മ​ക്ക​ൾ: സ​ത്യ​ഭാ​മ, കൃ​ഷ്ണ​ൻ​കു​ട്ടി, ബേ​ബി, ഷൈ​ല​ജ, ശ്രീ​ല​ക്ഷ്മി, ഗോ​പി​നാ​ഥ​മേ​നോ​ൻ, ഉ​മ, പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ.