
ആന്റണി
അന്നമനട: കല്ലൂർ തേലേക്കാടൻ തോമൻ മകൻ ആന്റണി(80) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ പത്തിന് കല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: വെണ്ണൂർ മാണിക്കത്തുപറമ്പിൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: അനില, സുനില, ഡിനില, ഷിനില. മരുമക്കൾ: ബാബു, ബിജു, ജെയ്സൺ, നിജോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions