Obituary
വി​ജി​ത്ത്

അ​ന്തി​ക്കാ​ട്: പാ​ന്തോ​ട് സെ​ന്‍റ​റി​നു കി​ഴ​ക്ക് കൊ​ല്ലാ​റ പ​രേ​ത​നാ​യ വി​ജ​യ​ൻ മ​ക​ൻ വി​ജി​ത്ത്(37) ബ്രൂ​ണെ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാരം ഇ​ന്നു രാ​വി​ലെ 11ന് ​വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. മാ​താ​വ്: പ​രേ​ത​യാ​യ ല​ത. ഭാ​ര്യ: ആ​തി​ര. സ​ഹോ​ദ​രി: വി​ജി​ത.