Obituary
ദേ​വ​കി

മ​ണി​ത്ത​റ: ന​ടു​വി​ൽ​പ്പാ​ട്ട് ദേ​വ​കി ടീ​ച്ച​ർ (75, റി​ട്ട. അ​ധ്യാ​പി​ക, മ​ണി​ത്ത​റ എ​എ​ൻ​എം യു​പി സ്കൂ​ൾ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭ​ർ​ത്താ​വ്: അ​ര​ങ്ങ​ത്ത് രാ​ജ​ൻ മാ​സ്റ്റ​ർ. മ​ക​ൾ: ധ​ന്യ. മ​രു​മ​ക​ൻ: സു​ധീ​ർ വെ​ട്ടി​യാം​കു​ന്ന​ത്ത് (വ​ര​വൂ​ർ).