Obituary
മ​റി​യാ​മ്മ

ചാ​ല​ക്കു​ടി: ചെ​റ​പ്പ​ണ​ത്ത് മ​റി​യാ​മ്മ (85, റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​ർ​ജ്സ് സ്‌​കൂ​ൾ, പ​രി​യാ​രം) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ്: പോ​ൾ. മ​ക്ക​ൾ: ജി​ന്ന, ജി​യോ. മ​രു​മ​ക്ക​ൾ: ജോ​ഷി, ഫെ​മി.