
സിസ്റ്റർ അൽഫോൻസ മുണ്ടൻമാണി
തൂമ്പാക്കോട്: ബംഗളൂരു സിസ്റ്റേഴ്സ് ഓഫ് ദി ഗുഡ് ഷെപ്പേർഡ് കോൺവെന്റ് അംഗമായ സിസ്റ്റർ അൽഫോൻസ മുണ്ടൻമാണി(81) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ബംഗളൂരു സെന്റ് മർത്താസ് കമ്യൂണിറ്റി ചാപ്പലിൽ. തൂമ്പാക്കോട് മുണ്ടൻമാണി പൈലികുട്ടി-അന്നംകുട്ടി ദന്പതികളുടെ മകളാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions