
കുര്യൻ
പറപ്പൂർ : ചിറ്റിലപ്പിള്ളി കുന്നത്ത് ചേറു മകൻ കുര്യൻ(75 റിട്ട. കാത്തലിക്ക് സിറിയൻ ബാങ്ക്) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് പറപ്പൂർ സെന്റ് ജോണ്സ് ഫൊറോന പള്ളിയിൽ. ഭാര്യ: റോസി (റിട്ട. ഇന്ത്യൻ പോസ്റ്റൽ സർവീസ്). മക്കൾ: ജീൻ മേരി (മുംബൈ), ജെറി (ഗൾഫ്). മരുമക്കൾ: ജോണ്സൻ (അസി. പ്രഫസർ, മുംബൈ), അനിറ്റ് (മൈക്രോ ബയോളജിസ്റ്റ് ലൂർദ് ഹോസ്പിറ്റൽ, എറണാകുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions