
മേരി
വൈപ്പിൻ: മാലിപ്പുറം വളപ്പ് കണക്കശേരി മേരി (76) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് വളപ്പ് നിത്യസഹായ മാതാ ദേവാലയത്തിൽ. വൈറ്റില കഞ്ഞാനപിള്ളി കുടുംബാംഗമാണ് പരേത. ഭർത്താവ്: അഗസ്റ്റിൻ. മക്കൾ: ടിനു, ടോണി, സോണി, റോണി (ദുബായ്). മരുമക്കൾ: ബെന്നി, വർഗീസ്, എലീന (ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions