Obituary
റോ​യ് ജോ​ർ​ജ്

അ​രി​ക്കു​ഴ : മാ​തേ​ക്ക​ൽ കു​ടും​ബാം​ഗ​മാ​യ റോ​യ് (58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.45ന് അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻസ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ഷാ​ന്‍റി. മ​ക്ക​ൾ: ക്രി​സ്റ്റീ​ന, നെ​വി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്, മോ​ളി, ടോ​മി, ജോ​ർ​ജ്, റോ​സി​ലി, ജെ​സി, റാ​ണി, ലി​സ, ടെ​ൻ​സി.