Obituary
റീ​ന അ​നി​ൽ

മൂ​വാ​റ്റു​പു​ഴ : നോ​ര്‍​ത്ത് മാ​റാ​ടി കോ​ള​നി​പ​ടി ഭാ​ഗ​ത്ത് രാ​മ​നാ​ട്ട് റീ​ന അ​നി​ല്‍ (57) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു ‍ ര​ണ്ടി​ന് മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് തോ​മ​സ് അ​ര​മ​ന ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍. ഭ​ർ​ത്താ​വ്: അ​നി​ൽ പീ​റ്റ​ർ. മ​ക്ക​ള്‍: നീ​തു, നി​ഖി​ത. മ​രു​മ​ക​ൻ: ആ​ല്‍​ബി​ന്‍. വെ​ള്ളൂ​ര്‍​ക്കു​ന്നം മ​മ്മി ആ​ൻ​ഡ് മി ​ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ഉ​ട​മയാണ് പരേത