
മിനി ബാബു
തഴുവംകുന്ന്: പാറയ്ക്കൽ പുത്തൻപുര തെക്കേ പാലമൂട്ടിൽ മിനി ബാബു(55) അന്തരിച്ചു. സംസ്കാരം നാളെ 10ന് തഴുവംകുന്ന് സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ്: പരേതനായ ബാബു വർഗീസ്. മകൾ: ആകാംക്ഷ മരിയ. പിതാവ്: പരേതനായ മത്തായി. മാതാവ്: മറിയക്കുട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions