Obituary
ശോ​ശാ​മ്മ വ​ർ​ക്കി

മൂ​വാ​റ്റു​പു​ഴ: പേ​ഴ​യ്ക്കാ​പ്പി​ള്ളി ത​ട്ടു​പ​റ​മ്പ് എ​ള​മ​ന​പു​ത്ത​ന്‍​പു​ര​യി​ല്‍ ശോ​ശാ​മ്മ വ​ര്‍​ക്കി(92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ക്കി. മ​ക്ക​ള്‍: മേ​രി, പ​രേ​ത​നാ​യ ഏ​ബ്ര​ഹാം, ലീ​ല, മ​ത്താ​യി, ഗ്രേ​സി, സ്ക​റി​യ. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സ് വെ​ങ്ങാ​ലി​ല്‍ മാ​റാ​ടി, സൂ​സ​ന്‍ കീ​ച്ചേ​രി​ല്‍ മീ​മ്പാ​റ, എ​ല്‍​ദോ​സ് ന​ടു​ക്കു​ടി​യി​ല്‍ ഐ​രാ​പു​രം, സോ​ജി ശ്രാ​മ്പി​ക്കു​ടി​യി​ല്‍ അ​ടി​മാ​ലി, റോ​യി വ​ട​ക്കേ​ത​ട​ത്തി​ല്‍ പി​റ​മാ​ടം, മി​നി തൊ​ണ്ട​നാ​ല്‍ വീ​ട്ടൂ​ര്‍.