Obituary
റോ​സി

ചു​ണ​ങ്ങം​വേ​ലി : മു​ട്ടം​തോ​ട്ടി​ൽ​റോ​സി (86)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 2.30 ന് ​ചു​ണ​ങ്ങം​വേ​ലി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ. പ​ഴ​ങ്ങ​നാ​ട് തേ​ക്കാ​ന​ത്ത് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: വി​ൻ​സി, സ​ന്തോ​ഷ്, ജാ​ൻ​സി, ബീ​ന, മി​നി, സി​നി, ഷൈ​ജു, റീ​ന, റെ​നി, സ​ജി. മ​രു​മ​ക്ക​ൾ: ദേ​വ​സി, ഷി​നു, ബെ​ന്നി, ജോ​യി, പ​രേ​ത​നാ​യ ഡേ​വി​സ്, ബെ​ന്നി, കൊ​ച്ചു​ത്രേ​സ്യ, റി​ജോ, വി​നീ​ത.