Obituary
ദാ​മോ​ദ​ര​ന്‍

വൈ​ത്തി​രി: റി​ട്ട.​കൃ​ഷി അ​സി​സ്റ്റ​ന്‍റ് വൈ​ത്തി​രി സ്തു​തി​വീ​ട്ടി​ല്‍ ദാ​മോ​ദ​ര​ന്‍ (80)അ​ന്ത​രി​ച്ചു. ഭാ​ര്യ: ലീ​ല. മ​ക്ക​ള്‍: നി​തി​ന്‍, ശി​ല്‍​പ (കു​വൈ​റ്റ്). മ​രു​മ​ക്ക​ള്‍: സി​ന്ധു, ര​തീ​ഷ്.