Obituary
അ​ബ്ദു​ള്ള

നി​ല​ന്പൂ​ർ: മ​ന്പാ​ട് കാ​ട്ടു​പൊ​യി​ൽ പു​ത്ത​ൻ​പീ​ടി​ക അ​ബ്ദു​ള്ള (82) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ന​ഫീ​സ. മ​ക്ക​ൾ: റം​ല​ത്ത്, സൈ​റാ​ബി, ഉ​മ്മു​സ​ൽ​മ, ഷം​സു​ദീ​ൻ, ഷി​ഹാ​ബ്, സി​യാ​ദ്, ജം​സി​യ. മ​രു​മ​ക്ക​ൾ: സ​മീ​റാ​ബി, നു​ബി​ല.