
കമാലുദീൻ
പെരിന്തൽമണ്ണ: പാലോളിപ്പറന്പിലെ കണ്ടങ്ങാടത്ത് കമാലുദീൻ (59) സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു. ഭാര്യ: പടിഞ്ഞാറേതിൽ ഖദീജ (എഴുവന്തല). മക്കൾ: മുസമ്മിൽ ഉമ്മർ, മിഷഅൽ (ഡിഗ്രി വിദ്യാർഥിനി). മരുമകൾ: ഷിബില. പിതാവ് : പരേതനായ കണ്ടങ്ങാടത്ത് ഉമ്മർകുട്ടി. മാതാവ്: പരേതയായ ആമിന (പൊന്ന്യാകുർശി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions