
നാരായണന്
തിരുവണ്ണൂര്: കോട്ടണ്മില് റോഡില് താമസിക്കുന്ന മത്രങ്ങോട് നാരായണന് (84) അന്തരിച്ചു. ഭാര്യ: രാധ. മക്കള്: അഡ്വ. അനില്കുമാര്, പ്രദീപ്കുമാര്, സന്തോഷ്കുമാര് (ദീപിക ഏജന്റ്), സ്വപ്ന. മരുമക്കള്: അഡ്വക്കറ്റ് ബീന, സുവിത, ശ്രീബില, രാധാകൃഷ്ണന്. സഹോദരങ്ങള്: ലീല, ഭാര്ഗവി, സുബ്രഹ്മണ്യന്, പരേതരായ ബാലന്, വേലായുധന്, പത്മാവതി. സഞ്ചയനം തിങ്കളാഴ്ച





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions