Obituary
സാ​ലി

കോ​ട​ഞ്ചേ​രി : വേ​ളം​കോ​ട് ചെ​മ്പാ​ട്ട് സാ​ലി (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വേ​ളം​കോ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​നൂ​റോ സു​റി​യാ​നി പ​ള്ളി​യി​ൽ. പ​രേ​ത തോ​ട്ടു​മു​ക്കം തെ​ക്കേ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: എ​ൽ​ദോ. മ​ക​ൾ: മി​ഥു​ല. മ​രു​മ​ക​ൻ: ജി​നീ​ഷ് (ഇ​രി​ട്ടി).