Obituary
ജെ​സ്‌​നി ജ​യിം​സ്

തൊ​ട്ടി​ല്‍​പാ​ലം : കു​റി​ച്യാ​നി​യി​ല്‍ ജെ​സ്‌​നി ജ​യിം​സ് (42) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് ​ചാ​ത്ത​ന്‍​കോ​ട്ടു​ന​ട സോ​ഫി​യ പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: തൊ​ട്ടി​ല്‍​പാ​ലം ദി​വ്യ ട്രേ​ഡേ​ഴ്‌​സ് ഉ​ട​മ​യും കെ​വി​വി​ഇ​എ​സ് ട്ര​ഷ​റ​റു​മാ​യ ജോ​മോ​ന്‍. മ​ക​ന്‍: ജെ​റോം ഫ്രാ​ന്‍​സി​സ് (ചെ​മ്പ​നോ​ട റെ​യ്മ​ണ്ട് ഹൈ​സ്‌​കൂ​ള്‍ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി). പി​താ​വ്: ചെ​മ്പ​നോ​ട മ​ഠ​ത്തി​ന​ക​ത്ത് ജ​യിം​സ്. മാ​താ​വ്: ലി​ല്ലി. സ​ഹോ​ദ​ര​ങ്ങ​ള്‍: ഡോ​ണ ജ​യിം​സ് (കു​വൈ​റ്റ്), ജി​സ്‌​മോ​ള്‍ ജ​യിം​സ് (അ​യ​ര്‍​ല​ൻ​ഡ്).