
നിഷ
പഴയങ്ങാടി: വയലപ്രയിലെ പയ്യൻവളപ്പിൽ നിഷ (47) അന്തരിച്ചു. പരേതരായ കിഴക്കോപാത്ത് കണ്ണൻ-പാറു ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ലക്ഷ്മണൻ, പ്രഭാകരൻ, സുരേഷ്, മനോജ്, ശാരദ, ജാനകി ശാന്ത, വസന്ത, പദ്മിനി, സരസ്വതി, പരേതരായ ബാലൻ, പപ്പൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions