
ദേവകി
പയ്യന്നൂര്: മാവിച്ചേരിയിലെ എന്. ദേവകി (78) അന്തരിച്ചു. ഭര്ത്താവ്: പരേതനായ അക്കാളത്ത് ഗോപാലന്. മക്കള്: ചന്ദ്രിക (കൊഴുമ്മല്, റിട്ട. അധ്യാപിക, കോറോം ദേവിസഹായം യുപി സ്കൂള്), സുരേഷ് (ഓഫിസ് സെക്രട്ടറി, സിപിഎം പയ്യന്നൂര് സൗത്ത് എല്സി, സെക്രട്ടറി കേരള പ്രവാസി സംഘം പയ്യന്നൂര് ഏരിയ കമ്മിറ്റി), ആശാദേവി (റിട്ട. അധ്യാപിക, എസ്എബിടിഎം സ്കൂള്, തായിനേരി), സുനില്കുമാര്. മരുമക്കള്: കെ.പി. ശ്രീധരന് (റിട്ട. എഎംവിഐ), രവി അക്കാളത്ത് (അര്ച്ചന മെഡിക്കല്), അജിത (താമരകുളങ്ങര).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions