
കൃഷ്ണൻകുട്ടി
ഉദയഗിരി: മുതുശേരിയിലെ പുളിക്കക്കുന്നേൽ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സുലോചന, സുരേന്ദ്രൻ, ഷാജി, ബിന്ദു, സിന്ധു. മരുമക്കൾ: ശിവൻ, സന്തോഷ്, സുലോചന, സുനിത, പരേതരായ രാധാകൃഷ്ണൻ, സുകുമാരൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions