
അന്നമ്മ
രാമന്തളി: ഏഴിമല ടോപിലെ മാക്കത്തളത്തിൽ അന്നമ്മ (ലിസി-72) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് ഏഴിമല ലൂർദ് മാതാ പള്ളിയിൽ. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: ബിജി (സിപിഎം ഏഴിമല ബ്രാഞ്ചംഗം), ബിന്ദു. മരുമകൻ: പി. സന്തോഷ് (സിപിഎം ഏഴിമല ബ്രാഞ്ചംഗം). സഹോദരങ്ങൾ: പരേതരായ ഔസേപ്പ്, മത്തായി, മേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions