
ഏലിയാമ്മ
ആലക്കോട്: ആലക്കോട്ടെ ആദ്യകാല കുടിയേറ്റ കുടുംബാംഗം മുക്കാട്ട് ഏലിയാമ്മ (97) അന്തരിച്ചു. സംസ്കാരം 20ന് രാവിലെ 10.30ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത കോട്ടയം വാഴക്കുളം പുതിയേടത്ത് കുടുംബാംഗം. ഭർത്താവ്: ആലക്കോട് ടൗണിലെ ആദ്യകാല ആര്യവൈദ്യശാല ഉടമ പരേതനായ മുക്കാട്ട് ജോസഫ് വൈദ്യർ. മക്കൾ: മേഴ്സി, രാജൻ (റിട്ട. സെയിൽസ് ടാക്സ്, ന്യൂഡൽഹി), മേരി (റിട്ട. അധ്യാപിക, അങ്ങാടിക്കടവ് ഹൈസ്കൂൾ), ജോസ്, ലിസി, ജെസി (കെനിയ). മരുമക്കൾ: സണ്ണി പുഷ്പത്തടത്തിൽ (ആശാനഗർ, കരുവഞ്ചാൽ), റോസമ്മ കിഴക്കേപ്പറമ്പിൽ റാന്നി (റിട്ട. നഴ്സ്, ന്യൂഡൽഹി), ബേബി പ്ലാക്കിൽ അങ്ങാടിക്കടവ് (റിട്ട. പ്രിൻസിപ്പൽ, മണിക്കടവ് ഹയർസെക്കൻഡറി സ്കൂൾ), നീന (പൗളിൻ) തട്ടുങ്കൽ (വെള്ളാട്), ജോണി മുകുന്ദംകരി (ഉദയഗിരി), റോയി തണങ്ങാട്ട് അങ്ങാടിക്കടവ് (റിട്ട. കൃഷി ഓഫീസർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions