Obituary
തോ​മ​സ് ക്രാ​സ്റ്റ

ഉ​പ്പ​ള: പൈ​വ​ളി​കെ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വും കോ​ൺ​ഗ്ര​സ് നേ​താ​വും റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന ക​യ്യാ​റി​ലെ തോ​മ​സ് ക്രാ​സ്റ്റ (94) അ​ന്ത​രി​ച്ചു. ഭാ​ര്യ: മേ​രി. മ​ക​ൻ: ക്രി​സ്റ്റ​ഫ​ർ. മ​രു​മ​ക​ൾ: ല​വി​ന ഡി​സൂ​സ.