
തോമസ്
രാജപുരം: കള്ളാറിലെ പുളിയനാനിക്കൽ തോമസ് (ബേബി-74) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കള്ളാർ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ നെല്ലിയാടി കാവാട്ട്ചിറയിൽ കുടുംബാംഗം. മക്കൾ: തേജസ്, വിപിൻ (സ്ലൊവേനിയ). മരുമകൾ: അഞ്ജന. സഹോദരങ്ങൾ: മേരിക്കുട്ടി, ഗ്രേസി, ജോൺ, പരേതയായ ഏലിയാമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions