Obituary
ലീ​ലാ​മ്മ ജോ​ര്‍​ജ്

കു​ണ്ട​റ: നെ​ടു​മ്പാ​യി​ക്കു​ളം കോ​ട്ട​യ​ടി പു​ത്ത​ന്‍​വീ​ട്ടി​ല്‍ ലീ​ലാ​മ്മ ജോ​ര്‍​ജ്(72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30 തി​ന് നെ​ടു​മ്പാ​യി​ക്കു​ളം സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് തീ​ര്‍​ഥാ​ട​ന പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പി.​വി. ജോ​ര്‍​ജ് (വി​മു​ക്ത​ഭ​ട​ന്‍).​മ​ക്ക​ള്‍: ലി​ജോ ജോ​ര്‍​ജ്, ജി​ജോ ജോ​ര്‍​ജ്. മ​രു​മ​ക്ക​ള്‍: ആ​നി ഉ​മ്മ​ന്‍, ലി​ന്‍​സി ജി​ജോ.