Obituary
ഫ്രാ​ന്‍​സി​സ്

കൊ​ട്ടാ​ര​ക്ക​ര: ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന ഫ്രാ​ന്‍​സി​സ് (90 )അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു എ​ന്തെ​ങ്കി​ലും വി​വ​രം അ​റി​യു​ന്ന​വ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ആ​ശ്ര​യ സ​ങ്കേ​തം, ക​ല​യ​പു​രം,കൊ​ട്ടാ​ര​ക്ക​ര 94477 98963 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം.