
സി. മത്തായി
കുണ്ടറ: കൈതക്കോട്, അനില്ഭവന (പൊയ്കവിള)ത്തില് റിട്ട. പോസ്റ്റ് മാസ്റ്റര് സി.മത്തായി (81)അന്തരിച്ചു.കുണ്ടറ കിണറഴികത്ത് കുട്ടംബാംഗമാണ്. സംസ്കാരം പിന്നീട്. ഭാര്യ. റാഹേലമ്മ. മക്കള്: സുനില് മാത്യു (ഡിജിഎം, ബിഎസ്എന്എല്), അനില് മാത്യു (കെഎസ്എ), ഷീബാ ബോബച്ചന്. മരുമകള്: ജയാ സുനില് (വിവിഎച്ചഎസ്എസ്, അയത്തില്) റിന്സി. അനില് (കെഎസ്എ), ബോബച്ചന് ജോണ് (കെഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions