Obituary
ഓ​മ​ന​ക്കു​ട്ട​ന്‍ പി​ള്ള

കൊല്ലം: കോ​യി​വി​ള തോ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ റി​ട്ട.​പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എ​സ്. ഓ​മ​ന​ക്കു​ട്ട​ന്‍ പി​ള്ള (76)അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ :ഡി. ​തു​ള​സി​യ​മ്മ(​റി​ട്ട. പ്ര​ധാ​ന അ​ധ്യാ​പി​ക ബി​എ​ച്ച്എ​സ് തേ​വ​ല​ക്ക​ര). മ​ക്ക​ള്‍: ടി.​ടി. ഭ​വ്യ, ഡോ. ​ടി.​ടി. ഭാ​ഗ്യ( ഡെ​ന്‍റ​ല്‍ സ​ര്‍​ജ​ന്‍,വെ​സ്റ്റ് ഹി​ല്‍ കോ​ഴി​ക്കോ​ട് ). മ​രു​മ​ക്ക​ള്‍: പ്ര​ശാ​ന്ത് രാ​ധാ​കൃ​ഷ്ണ​ന്‍ ( അ​സോ​സി​യേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ന്യൂ​സ്ല​ന്‍​ഡ് ബാ​ങ്ക് ഓ​സ്‌​ട്രേ​ലി​യ),വി​വേ​ക്(​അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍, മ​ല​ബാ​ര്‍ ഡെ​ന്‍റ​ല്‍ കോ​ള​ജ് )