Obituary
പ്ര​സി​ല്ല മാ​ത്യു

അ​ഞ്ച​ൽ: അ​സു​ര​മം​ഗ​ലം പ​ള്ള​ത്ത് അ​ഞ്ച​ൽ ശ​ബ​രി​ഗി​രി സ്കൂ​ളി​ലെ റി​ട്ട.​അ​ധ്യാ​പി​ക പ്ര​സി​ല്ല മാ​ത്യു(73) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 11 ന് ​അ​സു​ര​മം​ഗ​ലം സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: കെ.​ജെ. മാ​ത്യു. മ​ക്ക​ൾ: സോ​നു മാ​ത്യു, മോ​ൻ​സി മാ​ത്യു. മ​രു​മ​ക്ക​ൾ: ലി​ജോ, ലി​നി.