
രാമകൃഷ്ണ പിള്ള
മൈലക്കാട്: വടക്കേ മൈലക്കാട് ദീപ ഭവനില് രാമകൃഷ്ണ പിള്ള(80) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് വസതിയില്. ഭാര്യ: പരേതയായ രമാഭായി അമ്മ. മക്കള്: ദീപ ഗോപന്, ദീപക്. മരുമക്കള് : ഗോപകുമാര്, അലീഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions