Obituary
മ​നോ​ഹ​ര​ൻ നാ​യ​ർ

നെ​ടു​മ​ങ്ങാ​ട്: വേ​ങ്ക​വി​ള തി​രി​ച്ചി​റ്റൂ​ർ സാ​യി​ശ്രീ​യി​ൽ മ​നോ​ഹ​ര​ൻ നാ​യ​ർ (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: സേ​തു​ല​ക്ഷ്മി (റി​ട്ട.​അ​സി​സ്റ്റ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ര​ജി​സ്റ്റാ​ർ). മ​ക​ൾ: എം.​എ​സ്.​മേ​ഘ. സ​ഞ്ച​യ​നം ബു​ധ​ൻ.