Obituary
ഗോ​പി ആ​ശാ​രി

പാ​പ്പ​നം​കോ​ട്: കോ​ലി​യ​ക്കോ​ട് കീ​ഴ​തി​ൽ വീ​ട്ടി​ൽ എ​സ്.​ഗോ​പി ആ​ശാ​രി(71) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബി.​റാ​ണി. മ​ക്ക​ൾ: ജി.​ആ​ർ.​ര​ഞ്ജി​ത്, ജി.​ആ​ർ.​ര​ജി​ത്. സ​ഞ്ച​യ​നം വെ​ള്ളി 8.30.