Obituary
ഭ​ദ്ര​കു​മാ​ർ

പേ​രൂ​ർ​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് ഇ​ര​പ്പു​കു​ഴി ഗ്രീ​ൻ കാ​സി​ൽ റി​ട്ട. കെ​ൽ​ട്രോ​ൺ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ.​ജെ. ഭ​ദ്ര​കു​മാ​ർ (69) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ര​ളാ ദേ​വി. മ​ക​ൻ: ഷാ​ലു വി. ​കു​മാ​ർ (ഐ​ടി​പി​സി​ഒ​എ​സ്).