Obituary
ലി​നി

നെ​ടു​മ​ങ്ങാ​ട്: ക​ര​കു​ളം​ആ​റാം​ല്ല് കെ​പി ലെ​യ്നി​ൽ വ​ട്ട​വി​ള​വീ​ട്ടി​ൽ എ​ൽ.​എ​സ്. ലി​നി (44) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജി.​അ​നി​ൽ കു​മാ​ർ. മ​ക​ൻ: എ.​എ​ൽ.​അ​രു​ൺ. സ​ഞ്ച​യ​നം ചൊ​വ്വ 8.30.