Obituary
മേ​രി മാ​ണി

കു​റ​വി​ല​ങ്ങാ​ട് : പാ​റ​പ്പു​റ​ത്ത് മേ​രി മാ​ണി (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 9.30ന് ​കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ. പ​രേ​ത കാ​ഞ്ഞി​ര​ത്താ​നം പാ​ളി​ത്തോ​ട്ടം കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പി.​എം. മാ​ണി (അ​പ്പ​ച്ച​ൻ, ബീ​ന ബേ​ക്ക​റി, കു​റ​വി​ല​ങ്ങാ​ട്). മ​ക്ക​ൾ: ബീ​ന, പ​രേ​ത​നാ​യ ബി​ജു​മോ​ൻ. മ​രു​മ​ക്ക​ൾ: ജോ​സ​ഫ് കു​ഴി​ക്കാ​ട്ടി​ൽ (പ​ട്ടി​ത്താ​നം), സ്നേ​ഹ പ​ന്ത​നാ​യി​ക്കു​ന്നേ​ൽ (കു​റു​പ്പ​ന്ത​റ). മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.