
ഫാ. പി.വി. ജോസഫ് മുളന്താനത്ത്
കാഞ്ഞിരപ്പള്ളി : പാലമ്പ്ര മുളന്താനത്ത് പരേതരായ വർക്കി - ഏലിയാമ്മ ദന്പതികളുടെ മകൻ ഫാ. പി.വി. ജോസഫ് മുളന്താനത്ത് (അപ്പച്ചൻ-81) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ത്രിപുര അഗർത്തല ഹോളിക്രോസ് ആശ്രമ ദേവാലയ സെമിത്തേരിയിൽ. പാലമ്പ്ര ഗദ്സെമൻ പള്ളിയിൽ ഇന്ന് 1.30ന് അനുസ്മരണ കുർബാന നടക്കും. സഹോദരങ്ങൾ: റോസമ്മ കരിയിൽ (പാലമ്പ്ര), അന്നക്കുട്ടി ചേരുംതടത്തിൽ (പാലമ്പ്ര), പി.വി. ജോൺ (പറത്താനം), എം.വി. ഫിലിപ് (വടവാതൂർ), മറിയക്കുട്ടി പാലാത്ത് (ഇരുമ്പൂന്നിക്കര), എം.വി. വർഗീസ് (പാലമ്പ്ര), എൽസിക്കുട്ടി ജോസ് കുടിലിൽ (മേലുകാവ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions