
പി.ഡി. ജോസഫ്
കോതനല്ലൂര് : പുത്തന്പുരയില് പി.ഡി. ജോസഫ് (അപ്പച്ചന്-80) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിൽ ആരംഭിച്ച് കോതനല്ലൂര് കന്തീശങ്ങളുടെ പള്ളിയില്. ഭാര്യ പരേതയായ റോസമ്മ വേദഗിരി ഇടമനമറ്റത്തില് കുടുംബാഗം. മക്കള്: റെജി, റീന (യുകെ), റിജോ (ഓസ്ട്രേലിയ). മരുമക്കള്: ഷീബ നെല്ലുവേലില് (രാമപുരം), ജോബിന് ജേക്കബ് തോരണത്തേല് വയല (യുകെ), ജാനറ്റ് മാനുവല് കിഴക്കേക്കാലായില് മുട്ടുചിറ (ഓസ്ട്രേലിയ). മൃതദേഹം ഇന്നു വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions