
ത്രേസ്യാമ്മ ഔസേപ്പ്
ചാഞ്ഞോടി : പുത്തൻപുരയ്ക്കൽ ത്രേസ്യാമ്മ ഔസേപ്പ് (കുഞ്ഞമ്മ-80) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനത്തിൽ ആരംഭിച്ച് ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത ആലപ്പുഴ കിടാപ്പറന്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ പി.ജെ. ഔസേപ്പ്. മക്കൾ: ഷെല്ലി ജോസഫ് (മരിയ ഇലക്ട്രിക്കൽസ് & സാനിറ്റേഷൻ, കോട്ടമുറി), പി.ജെ. പിന്റോ (മരിയ പെയ്ന്റ്സ് മാന്താനം). മരുമക്കൾ: സ്വപ്ന പത്യാല (മല്ലപ്പള്ളി), ബിന്ദു വടകര (ആലപ്പുഴ). മൃതദേഹം ഇന്നു വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions