Obituary
ഏ​ലി​ക്കു​ട്ടി ആ​ന്‍റ​ണി

അ​രു​വി​ക്കു​ഴി: അ​ട​യ്ക്കാ​മു​ണ്ട​യ്ക്ക​ൽ ഭാ​ര്യ ഏ​ലി​ക്കു​ട്ടി ആ​ന്‍റ​ണി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് അ​രു​വി​ക്കു​ഴി ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. പ​രേ​ത കു​ട​മാ​ളൂ​ർ ചാ​മ​ത്ത​റ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: എ.​എ​സ്. ആ​ന്‍റ​ണി. മ​ക്ക​ൾ: ലീ​ലാ​മ്മ (യു​എ​സ്എ), പ​രേ​ത​നാ​യ അ​ഡ്വ. സ​ക്ക​റി​യാ​സ് (ബേ​ബി), സേ​വ്യ​ർ (കൊ​ച്ച്), മേ​രി​ക്കു​ട്ടി (ബെ​ൻ​സി). മ​രു​മ​ക്ക​ൾ: ജോ​ൺ വാ​ണി​യ​കി​ഴ​ക്കേ​ൽ തൊ​ടു​പു​ഴ (യു​എ​സ്എ), സി​ന്ധു ചേ​രി​ക്ക​ൽ (ആ​ർ​പ്പൂ​ക്ക​ര), ബി​ന്ദു പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ (തൂ​ക്കു​പാ​ലം). ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ത്ത​റ സി​എം​ഐ സ​ഹോ​ദ​ര​നാ​ണ്. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മ​ക​ൻ സേ​വ്യ​റി​ന്‍റെ ഇ​രു​മ്പു​കു​ഴി​യി​ലെ ഭ​വ​ന​ത്തി​ലും 5.30 മു​ത​ൽ മൂ​ത്ത​മ​ക​ൻ പ​രേ​ത​നാ​യ ബേ​ബി​യു​ടെ കാ​ക്ക​ത്തോ​ട്ടി​ലു​ള്ള ഭ​വ​ന​ത്തി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.