
ജോബി സാം വർഗീസ്
മല്ലപ്പള്ളി ഈസ്റ്റ്: വാഴോലിമണ്ണിൽ വർഗീസ് ഉമ്മൻ - പരേതയായ ശോശാമ്മ ദന്പതികളുടെ മകൻ ജോബി സാം വർഗീസ് (39) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സിഎസ്ഐ പള്ളിയിൽ. സഹോദരൻ: ജോജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions