Obituary
വി.​ജി. സു​രേ​ന്ദ്ര​ൻ

മ​ല​യാ​ല​പ്പു​ഴ : ചി​മ​പ്ലാ​വു​മു​ക്ക് വ​ലി​യ​പു​ര​യി​ൽ വി.​ജി. സു​രേ​ന്ദ്ര​ൻ (71) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വ​ത്സ​മ്മ. മ​ക്ക​ൾ: സു​ല, സു​ജി​ത്. മ​രു​മ​ക്ക​ൾ: മ​നു, അ​ന​ഘ.