
ലക്ഷ്മിക്കുട്ടിയമ്മ
ചെങ്ങരൂർ: താഴത്തെതുണ്ടിയിൽ പൗവ്വത്തിൽ ലക്ഷ്മിക്കുട്ടിയമ്മ (101) അന്തരിച്ചു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നാരായണ പണിക്കർ. മക്കൾ: രാജപ്പൻ നായർ, പ്രസന്നകുമാർ, പരേതരായ ശശിധരൻ പിള്ള (റിട്ട. സ്റ്റാഫ്, ചെങ്ങരൂർ കോ-ഓപ്പറേറ്റീവ് ബാങ്ക്), പ്രസന്നകുമാരി. മരുമക്കൾ: സരസമ്മ, ലതിക, പരേതരായ ലീലാമ്മ, ഭാസ്കരക്കുറുപ്പ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions